പൂനയിലെ റൂമിലെ ഏകാന്ത വാസം എന്റെ മനസിനെ വല്ലാതെ വിഷമിപ്പിക്കുന്നു.ഇനി എന്റെ പ്ലാന്‍ ബഗലൂരിലെക്ക് മാറുക എന്നതാണ്.നാട്ടില്‍ നിന്നു മടുത്തപ്പോള്‍ തിരിച്ചു നാട്ടിലേക് മടങ്ങുന്നത് ഒരു വര്‍ഷമെങ്ങിലും കഴിഞ്ഞിട്ടയിരിക്കണമെന്നു തീരുമാനിച്ചിരുന്നു.നാട്ടില്‍ നില്ക്കാന്‍ ഞാന്‍ പലകാരണങ്ങളും കണ്ടെത്തിയിരുന്നു.പലരും പലതരത്തിലും ഉപാതെഷിക്കും.എന്താവാന്‍,എന്റെ മുടിവെ ഞാനെ മട്ടമാട്ടെ...നാട്ടില്‍ നിന്നു പോരുമ്പോള്‍ ലക്ഷം ദീപം വിജയപ്രേദമായി തീര്തതിണ്ടേ ചാരിതാര്‍ത്ഥ്യം ഉണ്ടായിരുന്നു.ഇവിടേ പൂനെയില്‍ വന്നു പല കമ്പനിയിലും കയറി ഇറങ്ങി.ആര്‍ക്കും എന്നെ വേണ്ട,എന്നെ വേണ്ടവരെ ഞാനും ഒഴിവാക്കി. ഇന്ന് ഏകദേശം 75 ദിവസം കഴിഞ്ഞു.ഫെബ്രുവരി ഇരുപതിഒന്നിനു ഇവിടേ വരുമ്പോള്‍ കയ്യില്‍ 10kilo ഭാരം വരുന്ന ബാഗുണ്ടായിരുന്നു.എന്റെ സീനിയര്‍ ആയ സേതു വന്നു ചിന്ച്ചുവാടില്‍ നിന്നു റൂമിലേക്ക് ആനയിച്ചു.RTO ഓഫിസിണ്ടേ അടുത്താണ് റൂം,സെലെസ്ട അപ്പര്‍മെന്റ്സ്.റൂമില്‍ എന്നെ കൂടാതെ 4 പേര്‍ അന്ന് ഉണ്ടായിരുന്നു.സേതു, ശ്യാം, ഗോപാല്‍ ,സുജിത്.ഒരു മാസത്തിനു ശേഷമാണു ശ്രീകാന്ത് വന്നത്.തേങ്ങ അരച്ച കറിയും വാഷിംഗ് മെഷീനും വൈ ഫയി ഇന്റര്‍നെറ്റും അങ്ങനെ എല്ലാം കൊണ്ടും ഭയങ്കര ജീവിതമാണ് നയിച്ചിരുന്നത്.എന്നാലും ആഗമന ഉടെശ്യം മാത്രം നടന്നില്ല,ഹോളി വിഷു എന്നീ ആഘോഷങ്ങളും പിന്നെ ജിതേഷ് ജിനീഷ് എന്നിവരോടുത്തുള്ള ദിവസങ്ങളും ഒട്ടേറെ ആസ്വതിച്ചു.
മറന്നു പോകാതിരിക്കാന്‍ കുറച്ചു കാര്യങ്ങള്‍ കൂടെ എഴുതാം.അനീഷ്,പള്‍സര്‍,ബൈജുസ്,റോഷന്‍,റിലയന്‍സ് ഫ്രീ മൊബൈല്‍,ബടാപവ്,ബിയര്‍,ദേശി,ഭിമ്ഷന്കര്‍,നിഗിടി റൂം ,അട്വിക്,സിന്റെല്‍,ട്ടെച്നി ഗ്രാഫിക്സ് ,മിനിക്കുട്ടി,ഗംഗ,അംബി ചിട്ട ,റീമിക്സ് പാട്ട് ,രാകേഷ് ബെര്ത്ടായ് ,ശ്യാം സേതു ബിരിയാണി,ഗോ വാ പടം,സ്വിമ്മിംഗ് പൂള്‍ ,കണ്ണുകെട്ടി കളി,സുജിതിണ്ടേ ദോശ.അങ്ങനെ അങ്ങനെ .....
ഇപ്പോ ഇന്ന് മെയ് ഏഴിന് ഞാന്‍ എല്ലാം നിര്‍ത്തി ബഗലൂരിലെക്ക് പോകാന്‍ തീരുമാനിച്ചു.എന്റേത് മാത്രം,അവിടെ സാപോറില്‍ വര്‍ക്ക് ചെയ്തു പുതിയ കമ്പനി നോക്കാം .അതാണ് നല്ലത്.നിങ്ങള്‍ക്കറിയോ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ എന്നില്‍ ആത്മഹത്യ പ്രവണത ഉണ്ടാക്കുന്നുദ്..ആരോടും പറയേണ്ട എനിക്ക് അതിനുള്ള ദയിരിയം ഒന്നും ഇല്ല.എന്നാലും വട്ടായി പോന്നുണ്ട്,നല്ല വണ്ണം വെള്ളം അടിക്കാന്‍ പഠിച്ചു.(അമ്മെ വെള്ളം എന്ന് വച്ചാല്‍ ബൈക്ക് കഴുകുമ്പോള്‍ അടികുന്നത് ).
ഈ യാത്രയ്ക്ക് അവസാനം ഇല്ലെ ?ഉണ്ടാവും.അല്ലെ? അല്ലേടാ?....
