അവളുടെ കാര്യം തന്നെ എഴുതാം... ശീലമായിപോയി ഇതു എഴുതുന്നതെ...?
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വിളിച്ചതാണ് അവസാനായി....പിന്നെ ഫോണ്‍ വെക്കുമ്പോള്‍ ശനിയാഴ്ച രാവിലെ 5 മണിക്ക് വിളിക്കാമെന്നും പറഞ്ഞു..ഞാന്‍ മയ്ദിനത്തില്‍ ഒരു ട്രിപ്പ് പോയി ഭിമ്ഷങ്കരിലെക്ക്...അത് പിന്നെ വിസ്തരിക്കാം...ഇവള്‍ മൂകാബികയ്കക് ഒരു പക്ഷെ പോകുമെന്ന് പറഞ്ഞിരുന്നു...അഞ്ചു മണിക്ക് വിളിക്കാമെന്ന് പറഞ്ഞ അവള്‍ ഇന്ന് തിങ്ങള്‍ (മാന്ടായ്) ആയിട്ടും വിളിച്ചു കാണുന്നില്ല...ഒരു പാട് തവണ വിളിച്ചു നോക്കി...ഒരു മെസ്സേജ് പോയിട്ട് ഒരു മിസ്സ് കാല്‍ പോലും ഇല്ല..എന്ത് പറ്റി ആവൊ?...ഒന്ന് വിളിചിരുന്നെകില്‍ .....

No comments:
Post a Comment